കളഞ്ഞ്കിട്ടിയ സ്വര്‍ണം തിരികെ നല്‍കി മാതൃകയായി
കഴിഞ്ഞ ദിവസമാണ് പയിമ്പ്ര സ്വദേശി പടിഞ്ഞാറയില്‍ മുഹമ്മദിന് മുക്കം റോഡില്‍ നിന്നും സ്വര്‍ണമാല കളഞ്ഞ് ലഭിച്ചത്. ഒരു പേഴ്‌സും സ്വര്‍ണവുംകൂടെ കളഞ്ഞ് കിട്ടുകയായിരുന്നു. ലോക്ഡൗണ്‍ കാലത്ത് എല്ലാവരും...








