പത്ത് ആശുപത്രികളുടെ നവീകരണം; കിഫ്ബി 815 കോടി രൂപ അനുവദിച്ചു
സംസ്ഥാനത്തെ മൂന്ന് മെഡിക്കല്‍ കോളജുകളുടേയും ഏഴ് പ്രധാന ആശുപത്രികളുടേയും വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 815.11 കോടി രൂപ കിഫ്ബി അനുമതി ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ...