ശിവശങ്കറിനെ പ്രതി ചേർത്തിട്ടില്ലെന്ന് എൻഐഎ; മുൻകൂർ ജാമ്യ ഹർജി തീർപ്പാക്കി
സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ നൽകിയ മുൻകൂർ ജാമ്യാപേക്ഷ കൊച്ചി എൻഐഎ പ്രത്യേക കോടതി തീർപ്പാക്കി. എം ശിവശങ്കർ കേസിൽ നിലവിൽ...








