ആരോഗ്യ സേതു ആപ്പ് ആരുണ്ടാക്കിയെന്ന ചോദ്യത്തിന് അറിയില്ലെന്ന് കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരം
കോവിഡ് ട്രാക്കിങ്ങ് സംവിധാനം എന്ന പേരില്‍ രാജ്യത്ത് ഏറെ ശ്രദ്ധ പിടിച്ചു പറ്റിയ ആരോഗ്യ സേതു ആപ്പിനെ കുറിച്ചുള്ള വിവരങ്ങള്‍ കൈവശമില്ലെന്ന് വിവിധ കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകള്‍....