‘മുഖ്യമന്ത്രി വിജിലന്‍സ് വകുപ്പ് ഒഴിയണം; ആരോപണം വന്നപ്പോള്‍ ഉമ്മന്‍ ചാണ്ടി ഒഴിഞ്ഞിരുന്നു’: രമേശ്...
എം. ശിവശങ്കറിനെ ലൈഫ് മിഷന്‍ ക്രമക്കേടില്‍ പ്രതി ചേര്‍ത്ത സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിജിലന്‍സ് വകുപ്പ് ഒഴിയണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി...