കാരന്തൂരിൽ പുതുതായി വഴിയിൽ സ്ഥാപിച്ച ഗേറ്റ് മോഷണം പോയി.വെൻഡിങ് മിഷൻ ഉപയോഗിച്ചാണ് മോഷ്ടിച്ച് കൊണ്ടുപോയതെന്നാണ് പരാതി.സമീപത്തെ ആറ് വീടുകളിലേക്കുള്ള വഴിയിൽ സ്ഥാപിച്ച ഗേറ്റാണിത്.ഈ സ്ഥലവുമായി ബന്ധപ്പെട്ട വഴിത്തർക്കം നിലനിൽക്കുന്നുണ്ട്,സംഭവവുമായി ബന്ധപ്പെട്ട് കുന്ദമംഗലം സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.