കുന്ദമംഗലം മണ്ഡലം ബൂത്ത് 23 ൽ ആക്കോളി കോൺഗ്രസ്സ് യൂണിറ്റ് കമ്മിറ്റി രൂപീകരിച്ചു
രൂപീകരണ യോഗം യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി എം ധനീഷ് ലാൽ ഉദ്ഘാടനം ചെയ്തു.
മുതിർന്ന കോൺഗ്രസ്സ് നേതാവ് ശ്രീധരൻ വളപ്പിൽ പതാക ഉയർത്തി.പത്മനാഭൻ പത്മസരസ്സ് അധ്യക്ഷത വഹിച്ചു,മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ട് സി.വി. സംജിത്ത് മുഖ്യ പ്രഭാഷണം നടത്തി
സി.പി. രമേശൻ , ഷൈജ വളപ്പിൽ , സക്കീർ ഹുസൈൻ, ലാലു മോൻ, മനിൻ ലാൽ, അരുൺലാൽ , സന്ദീപ് എൻ.പി ,അഖിൽ എൻ.പി ,സുനിൽ കുമാർ കണ്ണോറ ,അബ്ദുൾ നാസർ കെ.പി എന്നിവർ സംസാരിച്ചു
അബ്ദുൾ നവാസ് കെ.പി സ്വാഗതവും പ്രിയേഷ് വളപ്പിൽ നന്ദിയും പറഞ്ഞു.പ്രസിഡണ്ട് :സന്ദീപ്
എൻ .പി സെക്രട്ടറി പ്രിയേഷ് വളപ്പിൽട്രഷറർ നസീമ പി എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.