ശബരീഷ് സ്മാരക സംസ്ഥാന സ്കൂൾ വിക്കി പുരസ്‌കാരം ഒന്നാം സ്ഥാനം നേടി തിരിച്ചെത്തിയ മാക്കൂട്ടം എ എം യു പി സ്കൂളിന് പിടിഎ യുടെയും മാക്കൂട്ടം ആർട്സ് &സ്പോർട്സ് ക്ലബ്ബിന്റെയും അഭിമുഖ്യത്തിൽ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ സ്വീകണം നൽകി.കുന്നമംഗലം ഗ്രാമ പഞ്ചായത്ത് മെമ്പർ നജീബ് പാലക്കൽ,പിടിഎ മെമ്പർമാരായ ഒ കെ ഷൗക്കത്ത്, മുസ്‌തഫ, സലീം,എ ഷമീർ,മാക്കൂട്ടം ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ ഭാരവാഹികളായ എ പി സിറാജ്,എ കെ താജുദ്ധീൻ അലി, അച്ചു ഹരിദാസ് എന്നിവർ നേതൃത്വം നൽകി