ബാക്കു :അസർബൈജാനിൽ ബാക്കു വിലെ ഡാൽഗ ബീച്ചിൽ വെച്ചു നടക്കുന്ന ഇന്റർനാഷണൽ ഫുട് വോളി ചാമ്പ്യൻഷിപ്പിന്റെ ലീഗ് റൗണ്ട് മത്സരത്തിൽ ഇന്ത്യ യുടെ ബാസിത്, നൗഫൽ കൂട്ട്കെട്ട് ജോർജിയയെ ഒന്നിനെതിരെ രണ്ടു സെറ്റുകൾക്ക് പരാജയപ്പെടുത്തി
സ്കോർ 15-13 , 11-15 , 11-9
ഇന്നലെ നടന്ന മത്സരത്തിൽ മോൾഡോവയോട് ഇന്ത്യ പരാജയപ്പെട്ടിരുന്നു. ആതി ധേയ രായഅസർയബൈജാനുമായിട്ടാണ് ഇന്ത്യയുടെ അടുത്ത മത്സരം.
AK മുഹമ്മദ് അഷ്‌റഫ്
വാട്ട്സ് ആപ്പ് നമ്പർ 00919495249409
ഫോട്ടോ കാപ്ഷൻ
അസർബൈജാനിൽ വെച്ചു നടക്കുന്ന ഇന്റർനാഷണൽ ഫുട് വോളി ചാമ്പ്യൻഷിപ്പിൽ ജോർജിയയ ക്കെതിരെ വിനയം നേടിയപ്പോൾ ഇന്ത്യൻ ടീം മാനേജർ എ കെ മുഹമ്മദ് അഷ്‌റഫ് ടീം അംഗങ്ങളെ അനുമോദി ക്കുന്നു