Trending

ജില്ലയിൽ 602 പേർക്ക് കോവിഡ്

Image result for covid new

ജില്ലയില്‍ 602 പേര്‍ക്ക് കോവിഡ്
രോഗമുക്തി 659

ജില്ലയില്‍ ഇന്ന് 602 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്തുനിന്ന് എത്തിയ മൂന്നുപേര്‍ക്ക് പോസിറ്റീവായി. ഏഴുപേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 592 പേര്‍ക്കാണ് രോഗം ബാധിച്ചത്. 7587 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 659 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു

വിദേശത്ത് നിന്ന് എത്തിയവര്‍ – 3

അഴിയൂര്‍ – 1
കട്ടിപ്പാറ – 1
മണിയൂര്‍ – 1

• ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – ഇല്ല

ഉറവിടം വ്യക്തമല്ലാത്തവര്‍ – 7

അത്തോളി – 1
ചെറുവണ്ണൂര്‍.ആവള – 1
എടച്ചേരി – 1
ഏറാമല – 1
കക്കോടി – 1
കാരശ്ശേരി – 1
പുറമേരി – 1

• സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍

കോഴിക്കോട് കോര്‍പ്പറേഷന്‍ – 136
(കൊമ്മേരി,പുതിയങ്ങാടി, മൊകവൂര്‍, എലത്തൂര്‍, എരഞ്ഞിക്കല്‍, ചേവായൂര്‍, കല്ലായി, മായനാട്, ഗോവിന്ദപുരം, പൊറ്റമ്മല്‍, നടക്കാവ്, തിരുവണ്ണൂര്‍, സിവില്‍സ്റ്റേഷന്‍, കോട്ടൂളി, ചാലപ്പുറം, മേരിക്കുന്ന്, നല്ലളം, ആര്‍.സി. റോഡ്, വെളളിപ്പറമ്പ്, അരീക്കാട്, ഭട്ട് റോഡ്, ഫ്രാന്‍സിസ് റോഡ്, ബിലാത്തിക്കുളം, മെഡിക്കല്‍ കോളേജ്, ചക്കുംകടവ്, വെസ്റ്റ്ഹില്‍, കുതിരവട്ടം, പയ്യാനക്കല്‍, അശോകപുരം, മൂഴിക്കല്‍, വിരുപ്പില്‍, പൂളക്കടവ്, അരക്കിണര്‍, കൊളത്തറ, എടക്കാട്, ബേപ്പൂര്‍, മൂന്നാലിങ്ങല്‍, പുതിയറ, വേങ്ങേരി, കാരപ്പറമ്പ്, പൊക്കുന്ന്, കരുവിശ്ശേരി, മലാപ്പറമ്പ്, ചെറുവണ്ണൂര്‍, റഹ്മാന്‍ ബസാര്‍, നെല്ലിക്കോട്)

കട്ടിപ്പാറ – 25
പെരുമണ്ണ – 21
ഉണ്ണിക്കുളം – 20
ആയഞ്ചേരി – 18
കാരശ്ശേരി – 18
ചോറോട് – 18
കുന്ദമംഗലം – 17
നൊച്ചാട് – 16
മണിയൂര്‍ – 14
വടകര – 14
ചങ്ങരോത്ത് – 13
തിരുവളളൂര്‍ – 13
കോട്ടൂര്‍ – 12
താമരശ്ശേരി – 12
ബാലുശ്ശേരി – 11
ഒളവണ്ണ – 11
വില്യാപ്പളളി – 11
കൊയിലാണ്ടി – 10
ഉള്ള്യേരി – 10
ചേളന്നൂര്‍ – 9
ഫറോക്ക് – 8
കടലുണ്ടി – 8
കാവിലുംപാറ – 7
പെരുവയല്‍ – 7
ചേമഞ്ചേരി – 6
കൊടുവളളി – 6
കൂടരഞ്ഞി – 6
നരിക്കുനി – 6
തലക്കുളത്തൂര്‍ – 6
തൂണേരി – 6
കിഴക്കോത്ത് – 5
കൂരാച്ചുണ്ട് – 5
ഒഞ്ചിയം – 5
പനങ്ങാട് – 5
പയ്യോളി – 5
പേരാമ്പ്ര – 5
തിരുവമ്പാടി – 5
വാണിമേല്‍ – 5

കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ – 2

കോഴിക്കോട് കോര്‍പ്പറേഷന്‍ – 1
കുരുവട്ടൂര്‍ – 1

സ്ഥിതി വിവരം ചുരുക്കത്തില്‍

• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികള്‍ – 5781
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുള്ള മറ്റു ജില്ലക്കാര്‍ – 190
• മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 53

Avatar

news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!