ഇയ്യാറമ്പിൽ അങ്കണവാടിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ലീനവാസുദേവൻ നിർവ്വഹിച്ചു. വാർഡ് മെമ്പർ എം.വി ബൈജു അധ്യക്ഷത വഹിച്ച ചടങ്ങിൽ വികസന കാര്യ ചെയർപേഴ്സൺ ആസിഫ റഷീദ്, ക്ഷേമകാര്യ ചെയർമാൻ ടി.കെ ഹിതേഷ് കുമാർ, ആരോഗ്യ വിദ്യഭ്യാസ ചെയർ പേഴ്സൺ അസ്ബിജ സക്കീർ ഹുസൈൻ, മുൻ പഞ്ചായത്ത് പ്രസിഡണ്ടുമാരായ അരിയിൽ മൊയ്തീൻ ഹാജി, ടി.കെ സീനത്ത് ഐ.സി.ഡി.എസ് സൂപ്പർവൈസർ ശ്രീജ, രമേശൻ പുറ്റാട്ട്, ബാബു ഇയ്യാറമ്പിൽ, മുസ്തഫ പുറ്റാട്ട്, ഷിജു മുപ്രമ്മൽ, കുഞ്ഞഹമ്മദ്, പ്രദീപൻ പുറ്റാട്ട്, ഷീജകുമാരി ടീച്ചർ, ബിന്ദു, റഷീദ്, റിഷാദ് , സജീവൻ, മുഹമ്മദലി, ഇബ്രാഹിം എടപ്പടം, എം.പി.ശ്രിമേഷ്, നിഷാരത്നം, സീനാബായ് എന്നിവർ പ്രസംഗിച്ചു. ഐ. മുഹമ്മദ് കോയ സ്വാഗതവും ഷിജു മുപ്രമ്മൽ നന്ദിയും പറഞ്ഞു.