കാരന്തൂരില്‍ ഓട്ടോറിക്ഷ ഡ്രൈവര്‍ ഉള്‍െപ്പടെ ഏഴ് പേര്‍ക്ക് കോവിഡ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള 250 പേര്‍ക്ക് വ്യാഴാഴ്ച ആന്റിജന്‍ ടെസ്റ്റ് നടത്തും. ഒപ്പം പൈങ്ങോട്ട്പുറം ഉള്‍പ്പെടെയുള്ള പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലെ 200 പേര്‍ക്ക് ശനിയാഴ്ചയും ആന്റിജന്‍ ടെസ്റ്റ് നടത്തും. ടെസ്റ്റ് നടത്തുന്ന സ്ഥലം ആരോഗ്യവൃത്തങ്ങള്‍ പിന്നീട് അറിയിക്കും.