Trending

ഞെണ്ടാടിയിൽ ബീവി (64) നിര്യാതയായി

കുന്ദമംഗലം ചേരിഞ്ചാൽ ഞെണ്ടാടിയിൽ ബീവി (64) നിര്യാതയായി ഭർത്താവ് മൊയ്തീൻകോയ . മക്കൾ: നസീർ ഒയാസിസ് കുന്ദമംഗലം,നിസാർ,റഷീദ, റുബീന, മുനീറ
മരുമക്കൾ: പരേതനായ സിദ്ധീഖ്, മുഹമ്മദ് തൂമ്പറ്റ, അബ്ദുൽ സലാം, ഷമീറ, നജ്മത്ത്.മയ്യിത്ത് നിസ്ക്കാരം രാവിലെ 11.30 ന് കാരന്തൂർ മഹല്ല്ജുമാ മസ്ജ്ദിൽ.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!