അശാത്രീയ വാർഡ് വിഭജനത്തിനെതിരായും സിപിഎം ഉദ്യോഗസ്ഥരെ ഉപയോഗിച്ച് വിഭജനം അട്ടിമറിക്കാൻ ശ്രമിക്കുന്നതിനെതിരെയും UDF കുന്ദമംഗലം പഞ്ചായത്ത് കമ്മിറ്റി കുന്ദമംഗലം വില്ലേജ് ഓഫിസിലേക്ക് മാർച്ചും ധർണ്ണയും നടത്തി.മുസ്ലീം ലീഗ് ജില്ല വൈസ് പ്രസിഡന്റ് കെ എ ഖാദർ മാസ്റ്റർ ഉത്ഘാടനം ചെയ്തു. എംപി അശോകൻ അധ്യക്ഷത വഹിച്ചു . എംപി കേളുക്കുട്ടി, എം ബാബുമോൻ, വിനോദ് പടനിലം, എടക്കുനി അബ്ദുറഹ്മാൻ, സിവി സംജിത്ത്, സി അബ്ദുൾഗഫൂർ, ബാബു നെല്ലൂളി, ഇ ശിഹാബ് റഹ്മാൻ, സിപി ശിഹാബ്, ടി കെ ഹിതേഷ് കുമാർ, പി ഷൗക്കത്തലി, കെ കെ സി നൗഷാദ്, ഇ കെ ഹംസ, മോഹനൻ തൂലിക, ഐ മുഹമ്മദ് കോയ സിദ്ദിഖ് തെക്കയിൽ, അരുൺലാൽ എന്നിവർ സംസാരിച്ചു