വയനാട്, ചേലക്കര, പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ തുടങ്ങി. തപാൽ വോട്ടുകൾ എണ്ണി തുടങ്ങിയപ്പോൾ പാലക്കാട് എൻ ഡി എ സ്ഥാനാർഥി കൃഷ്ണകുമാറും, ചേലക്കരയിൽ എൽ ഡി എഫ് സ്ഥാനാർഥി യു ആർ പ്രദീപും വയനാട്ടിൽ പ്രിയങ്ക ഗാന്ധിയും മുന്നിട്ട് നിൽക്കുന്നു. പാലക്കാട് രാഹുൽ മാങ്കൂട്ടത്തിൽ രണ്ടാം സ്ഥാനത്തും സരിൻ മൂന്നാം സ്ഥാനത്തുമാണ് ഇപ്പോൾ ഉള്ളത്