National News

നോർത്ത് ഈസ്റ്റ് മേഖലയിലെ ആദ്യ വന്ദേ ഭാരത് അസമിൽ; ഫ്ലാഗ് ഓഫ് ചെയ്ത് പ്രധാന മന്ത്രി

നോർത്ത് ഈസ്റ്റ് മേഖലയിലെ ആദ്യ വന്ദേ ഭാരത് സർവീസ് അസമിൽ. പ്രധാന മന്ത്രി ഫ്ളാഗ്ഓഫ് ചെയ്തു. വിഡിയോ കോൺഫറൻസിംഗിലൂടെയാണ് തിങ്കളാഴ്ച പ്രധാനമന്ത്രി വന്ദേ ഭാരത് ഫ്ലാഗ് ഓഫ് ചെയ്തത്.
ഗുവാഹത്തി-ന്യൂ ജൽപൈഗുരി എന്നീ സ്ഥലങ്ങൾ തമ്മിൽ ബന്ധിപ്പിക്കുന്ന ട്രെയിൻ സർവീസാണ് ഇത്. 410 കിലോമീറ്റർ ദൂരൗള്ള യാത്ര അഞ്ചര മണിക്കൂറിനുള്ളിൽ ട്രെയിൻ ഓടിത്തീർക്കും. ഇതേ മേഖലയിൽ ഓടുന്ന ഏറ്റവും വേഗതയുള്ള ട്രെയിനിനേക്കാൾ ഒരു മണിക്കൂർ നേരത്തെയാണ് വന്ദേ ഭാരത് സർവീസ് പൂർത്തിയാക്കുക. രാജ്യത്തെ 18ആമത് വന്ദേ ഭാരത് എക്സ്പ്രസാണ് ഇത്. ആറ് സ്റ്റേഷനുകളിൽ വണ്ടി നിർത്തും.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!