Trending

ജില്ലയില്‍ ഇന്ന് 520 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

Coronavirus COVID-19 Message – Stone Creek Family Medicine

ജില്ലയില്‍ 520 പേര്‍ക്ക് കോവിഡ്
രോഗമുക്തി 714

ജില്ലയില്‍ ഇന്ന് 520 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്തു നിന്നെത്തിയ ഒരാൾക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 17 പേര്‍ക്കുമാണ് പോസിറ്റീവായത്.25 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 477 പേര്‍ക്കാണ് രോഗം ബാധിച്ചത്. 5401 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 714 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

വിദേശത്ത് നിന്ന് എത്തിയവര്‍ – 1

നന്‍മണ്ട – 1

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ – 17

കോഴിക്കോട് കോര്‍പ്പറേഷന്‍ – 9
പയ്യോളി – 2
കൊടുവളളി – 1
കുറ്റ്യാടി – 1
നരിപ്പറ്റ – 1
ഒഞ്ചിയം – 1
പുതുപ്പാടി – 1
താമരശ്ശേരി – 1

ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ – 25

ചക്കിട്ടപ്പാറ – 8
കോഴിക്കോട് കോര്‍പ്പറേഷന്‍ – 4
( നെല്ലിക്കോട്, പൊക്കുന്ന്, പുതിയറ)

കൊയിലാണ്ടി – 2
ചങ്ങരോത്ത് – 1
ചെറുവണ്ണൂര്‍.ആവള – 1
കിഴക്കോത്ത് – 1
കൂത്താളി – 1
വില്ല്യാപ്പളളി – 1
നരിക്കുനി – 1
ഒളവണ്ണ – 1
പുറമേരി – 1
പുതുപ്പാടി – 1
താമരശ്ശേരി – 1
വടകര – 1

• സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍

കോഴിക്കോട് കോര്‍പ്പറേഷന്‍ – 112

(ചേവായൂര്‍, ചേവരമ്പലം, മെഡിക്കല്‍ കോളേജ്, ബേപ്പൂര്‍, കോട്ടൂളി, മേരിക്കുന്ന്, വെസ്റ്റ്ഹില്‍, എലത്തൂര്‍, നടക്കാവ്, അരക്കിണര്‍, കാരപ്പറമ്പ്, പൊക്കുന്ന്, വേങ്ങേരി, കോട്ടപറമ്പ്, കൊമ്മേരി, കുണ്ടുപറമ്പ്, ഫ്രാന്‍സിസ് റോഡ്, ചക്കുംകടവ്, പുതിയങ്ങാടി, എരഞ്ഞിപ്പാലം, കണ്ണാടിക്കല്‍, ആഴ്ചവട്ടം, എടക്കാട്, കണ്ണഞ്ചേരി, അത്താണിക്കല്‍, കരുവിശ്ശേരി, എരവത്തുകുന്ന്, കുതിരവട്ടം, നല്ലളം, ചാലപ്പൂറം, മലാപ്പറമ്പ്, ചെറുവണ്ണൂര്‍, സിവില്‍ സ്റ്റേഷന്‍, മായനാട്, തൊണ്ടയാട്, പുതിയറ, ഈസ്റ്റ്ഹില്‍, ഡിവിഷന്‍ 50, 51, 53)

കക്കോടി – 27
താമരശ്ശേരി – 24
പെരുമണ്ണ – 22
തിക്കോടി – 19
ഉണ്ണിക്കുളം – 13
വടകര – 11
കൊയിലാണ്ടി – 11
കുന്നുമ്മല്‍ – 11
പയ്യോളി – 11
നരിക്കുനി – 11
നൊച്ചാട് – 10
കൂത്താളി – 10
ചേമഞ്ചേരി – 9
ഏറാമല – 8
തിരുവമ്പാടി – 8
കാരശ്ശേരി – 7
കുന്ദമംഗലം – 7
മുക്കം – 7
പേരാമ്പ്ര – 7
പെരുവയല്‍ – 7
മാവൂര്‍ – 6
ഓമശ്ശേരി – 6
പനങ്ങാട് – 6
അത്തോളി – 6
ബാലുശ്ശേരി – 6
കായക്കൊടി – 5
കായണ്ണ – 5
കൊടിയത്തൂര്‍ – 5
കുറ്റ്യാടി – 5 മടവൂര്‍ – 5

കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ – 3

പെരുവയല്‍ – 1
തിക്കോടി – 1
വടകര – 1

സ്ഥിതി വിവരം ചുരുക്കത്തില്‍

• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 6028
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ – 186
• മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 59

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!