News

‘കുടുംബ ഡോക്ടർ പദ്ധതിയും’; സൗജന്യ മെഡിക്കൽ ക്യാമ്പും

കുന്ദമംഗലം: ഒളവണ്ണ സർവ്വീസ് സഹകരണ ബാങ്ക് കോഴിക്കോട് ജില്ലാ സഹകരണ ആശുപത്രിയുടെ സഹകരണത്തോടെ നടപ്പാക്കുന്ന കുടുംബ ഡോക്ടർ പദ്ധതിയുടേയും നീതി ക്ലിനികിൻ്റെയും ഉദ്ഘാടനവും സൗജന്യ മെഡിക്കൽ ക്യാമ്പും കുന്ദമംഗലം നിയോകമണ്ഡലം എം എൽ എ അഡ്വ പി ടി എ റഹീം ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡണ്ട് വി വിജയൻ അദ്ധ്യക്ഷനായി.

കെ സിഇയു സംസ്ഥാന കമ്മിറ്റി അംഗം കെ ബൈജു ബാങ്ക് മുൻപ്രസിഡണ്ടുമാരായ കെ കെ ജയ പ്രകാശൻ പി ഹരിദാസ് സഹകരണ ആശുപത്രി ഡോക്ടർമാരായ രഞ്ജിത് എസ് ഷെഹീൻ പി ടി മുഹമ്മദ് റിബിൻ എസ് എന്നിവർ സംസാരിച്ചു രജീഷ് നീലേരി സ്വാഗതവും കെഎസ് ഹർഷൻ നന്ദിയും പറഞ്ഞു. ഒളവണ്ണ സർവ്വീസ് സഹകരണ ബാങ്കിലുള്ള നീതി ക്ലിനിക്കിൽ തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിൽ ഇ എൻ ടി അസ്ഥി രോഗം ജനറൽ മെഡിസിൻ സർജറി തുടങ്ങിയ വിഭാഗങ്ങളിൽ വിദഗ്ദ് രായ ഡോക്ടർമാർ രോഗികളെ പരിശോധിക്കും.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!