കുന്ദമംഗലം എ എംഎൽപി സ്ക്കൂൾ പിടിഎ കമ്മറ്റിയുടെ നേതൃത്വത്തിൽ സ്കൂളിൻ്റെ തൊണ്ണൂറാം വാർഷികത്തിൻ്റെ മുന്നോടിയായി ബിരിയാണി ചാലഞ്ച് നടത്തി.ഗ്രാമ പഞ്ചായത്ത് അംഗം ഫാത്തിമ ജസ്ലിൻ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് കെ ടി ബഷീർ, അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം നജീബ് പാലക്കൽ, പ്രധാനധ്യാപിക എൻ പി നദീറ, കെ പി ശിവാനന്ദൻ, സി സി ജോൺ, എം വി ബൈജു.ടി ജയപ്രകാശ്, സക്കീർ ഹുസൈൻ, എൻ എം യൂസ് ഫ്, ഇ പി ഉമ്മർ, ഫാസിൽ, എം ഷാജു, കെ കെ ഷമീൽ, കെ സുനിൽ കുമാർ, കെ ടി മുജീബുദ്ധീൻ, എം എ നസീമ, കെ മുജീബുദ്ധീൻ, കെ ജാബിർ പ്രസംഗിച്ചു