
മദ്യവിരുദ്ധ സമരസമിതമുന്നണി പോരാളിയും
വെൽഫെയർ പാർട്ടി ജില്ലാ വൈസ് പ്രസിഡ ണ്ടുമായിരുന്ന ബാലുശ്ശേരി അറപ്പീടിക നെരോത്ത് വീട്ടിൽ മായൻ ഹാജി (78) നിര്യാതനായി.
ഭാര്യ മറിയം മക്കൾ മുനീർ, മുനീബ,മൻസൂർ
മരുമക്കൾ: സലീം അത്തോളി ആയിഷ,നാദിയ .ഖബറടക്കം രാവിലെ 11 മണിക്ക് ബാലുശേരി കരിയാത്തൻകാവ് ജുമാ മസ്ജിദിൽ

