National News

കര്‍ഷകരോടുള്ള ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാൻ സര്‍വ്വകക്ഷിയോഗം വിളിച്ച് അമരീന്ദര്‍ സിംഗ്

Do these farmers look like secessionists & terrorists?', Capt Am

കര്‍ഷകരോടുള്ള ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാൻ സര്‍വ്വകക്ഷിയോഗം വിളിച്ച് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്.പഞ്ചാബില്‍ നിന്നുള്ള കര്‍ഷകരെ പൊലീസ് മര്‍ദ്ദിക്കുന്നതിലും കള്ളക്കേസില്‍ കുടുക്കുന്നതിലും പ്രതിഷേധിച്ചാണ് ഫെബ്രുവരി 2 ന് സര്‍വ്വകക്ഷിയോഗം വിളിച്ചിരിക്കുന്നത്

ഇത് ഈഗോ വിചാരിച്ച് മാറി നില്‍ക്കാനുള്ള സമയമല്ല, ഒന്നിച്ച് വന്ന് നമ്മുടെ സംസ്ഥാനത്തെയും ജനങ്ങളെയും സംരക്ഷിക്കാനുള്ള നേരമാണ്,” അമരീന്ദര്‍ സിംഗ് പറഞ്ഞു.

രാവിലെ പതിനൊന്ന് മണിക്കാണ് യോഗം ആരംഭിക്കുക. ദല്‍ഹിയിലെ കര്‍ഷക സമരമാണ് യോഗത്തിന്റെ പ്രധാന അജണ്ട. സിംഗു അതിര്‍ത്തിയിലെ അക്രമണവും യോഗത്തില്‍ ചര്‍ച്ചയാകും. കാര്‍ഷിക നിയമം സംസ്ഥാനത്തെ മുഴുവന്‍ ജനങ്ങളെയും ബാധിക്കുന്ന പ്രശ്‌നമാണെന്നും അമരീന്ദര്‍ സിംഗ് പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!