Trending

ഇദ്ദേഹത്തെ കണ്ടുകിട്ടുന്നവര്‍ ഉടന്‍ തന്നെ ബന്ധപ്പെടുക

ഈ ഫോട്ടോയില്‍ കാണുന്ന കണ്ണൂര്‍ പുതിയതെരു നാറാത്ത് പാമ്പുരുത്തി സ്വദേശി നൗഷാദ്. 43 വയസ്സ്, വെളുത്ത നിറം ,163 സെ.മി ഉയരം, മെലിഞ്ഞ പ്രകൃതം, അധികം നീളമില്ലാത്ത താടി വെക്കാറുണ്ട്. കുടുംബാംഗങ്ങള്‍ക്കോ സുഹൃത്തുക്കള്‍ക്കോ കുറച്ചു മാസങ്ങളായി നൗഷാദിനെ ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ല.

ഇദ്ദേഹം നല്ല വായനാ ശീലം, നല്ലവണ്ണം തിരക്കഥകള്‍ എഴുതുകയും ഒരു പാട് കഴിവുകള്‍ ഉള്ള ആളുമാണ്, വീട്ടില്‍ നിന്നും എഴുത്തിനു വേണ്ടി പോയാല്‍ ഒരു വര്‍ഷമോ അതില്‍ അധികം ആയോ ആണ് തിരിച്ചു വരിക. എന്നാല്‍ മാനസികമായി ഇപ്പോള്‍ ബുദ്ധിമുട്ടനുഭവിക്കുന്ന ഇയാളെ ഡിസംബര്‍ 14 ന് കോഴിക്കോട് വച്ച് അവശനിലയില്‍ കണ്ടെന്ന് വിവരമുണ്ട്. എന്നാല്‍ ഇതുവരെ കണ്ടെത്താനായിട്ടില്ല. ദിവസങ്ങളായി ആയി 3 സഹോദരികള്‍ ഈ സഹോദരനെ തേടി അലയുകയാണ്. ഇദ്ദേഹത്തെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ, 9150467174 എന്ന ഫോണ്‍ നമ്പറിലോ വാട്‌സാപ്പിലോ അറിയിക്കാന്‍ അപേക്ഷിക്കുന്നു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!