ഗാസ്സയിൽ താത്കാലിക വെടി നിർത്തൽ തുടരും.ഗാസ്സയിലെ താത്കാലിക വെടിനിര്‍ത്തല്‍ തുടരുമെന്ന് അറിയിച്ച് ഹമാസും ഇസ്രായേലും . കഴിഞ്ഞ വെള്ളിയാഴ്ചയാണ് താത്കാലിക വെടിനിര്‍ത്തല്‍ ആരംഭിച്ചത്. ഇതിന്റെ സമയം ഇന്ന് തീരാനിരിക്കയാണ് വീണ്ടും വെടിനിർത്തൽ പ്രഖ്യാപിച്ചത്. ഇത് രണ്ടാമത്തെ തവണയാണ് വെടിനിര്‍ത്തല്‍ നീട്ടുന്നത്.വെടിനിര്‍ത്തലിന്റെ ആറാം ദിനത്തില്‍ 10 ഇസ്രായേല്‍ പൗരന്മാരെയും നാല് തായ്ലന്ഡുകാരെയും രണ്ട് റഷ്യക്കാരെയുമാണ് ഹമാസ് കൈമാറിയത്. 30 പലസ്തീനി തടവുകാരെ ഇസ്രായേലും മോചിപ്പിച്ചു.
ഗാസ്സയിലെ താത്കാലിക വെടിനിര്‍ത്തല്‍ തുടരുമെന്ന് അറിയിച്ച് ഹമാസും ഇസ്രായേലും

