Trending

ചെത്തുകടവിൽ ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം

ചെത്തുകടവിൽ ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. ഇന്ന് വൈകുന്നേരം അഞ്ചരയോടെ ചാത്തമംഗലം ടെസ്റ്റ് ഗ്രൗണ്ടിന് സമീപമാണ് അപകടം. കോഴിക്കോട് നിലമ്പൂർ റൂട്ടിലോടുന്ന ഗാലക്സി കെ.എൽ 58 ഡി 00765 വഴിക്കടവ് നിലമ്പൂർ ബസ്സും തിരുവമ്പാടി കോഴിക്കോട് റൂട്ടിലോടുന്ന ലമിൻ കെ എൽ 11 BS 2752 ബസ്സുമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട് പരിക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി അപകടത്തെ തുടർന്ന് മുക്കം റോഡിൽ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. വെള്ളിമാടുകുന്നിൽ നിന്നെത്തിയ ഫയർഫോഴ്സും കുന്നമംഗലം പോലീസും ചേർന്നാണ് ബസ്സുകൾ റോഡിൽ നിന്ന് മാറ്റിയത്

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!