Local News

ഓൺ ലൈൻ പഠനത്തിന് അധ്യാപകരുടേയും എൻ എസ് എസ് വിദ്യാർത്ഥികളുടേയും കൈതാങ്ങ്

ഓൺ ലൈൻ പഠനത്തിന് അധ്യാപകരുടേയും NSS വിദ്യാർത്ഥികളുടേയും കൈതാങ്ങ് …
പെരിങ്ങൊളം ഗവ.ഹയർ സെക്കൻ്ററി സ്കൂളിലെ അധ്യാപകരും ഹയർ സെക്കൻ്ററി NSS വിദ്യാർത്ഥികളും ചേർന്ന് സ്കൂളിൽ ഓൺലൈൻ ഡി വൈസുകൾ ഇല്ലാത്ത വിദ്യാർത്ഥികൾക്ക് ടാബുകൾ വാങ്ങി നൽകി.19 കുട്ടികൾക്കാവശ്യമായ ടാബുകളാണ് അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് സ്വരൂപിച്ചത്. ടാബുകളുടെ വിതരണോദ്ഘാടനം ജില്ല പഞ്ചായത്ത് മെമ്പർ ശ്രീമതി സുധ കമ്പളത്ത് നിർവ്വഹിച്ചു. പി.ടി.എ പ്രസിഡണ്ട് ആർ .വി . .ജാഫർ, സ്കൂൾ പ്രധാനാദ്ധ്യാപകൻ സജീവൻ, സ്റ്റാഫ് സെക്രട്ടറി യൂസുഫ് എന്നിവർ പങ്കെടുത്തു

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!