
കോണ്ടോട്ട് തൂമ്പറ്റ താമസിക്കും കാരന്തൂർ പരപ്പമ്മൽ അബ്ദുറഹിമാൻ കുട്ടി (64) നിര്യാതനായി . ഭാര്യ സൈനബ മക്കൾ റഫീക്ക് ഷഹീർ(ഇരുവരും സൗദി) റസിയ, ജംഷീല, മരുമക്കൾ ഡോക്ടർ ഫാത്തിമ ഡോക്ടർ മുഫീന ,ലിയാക്കത്തലി കരന്തൂർ , അബ്ദുൾ ഷുക്കൂർ നെല്ലാംങ്കണ്ടി മയ്യിത്ത് നമസ്കാരം കോണോട്ട് ജുമാ മസ്ജിദിൽ, 12 മണിക്ക്,

