Local News

കുന്ദമംഗലത്ത് ഇന്ന് 35 പേർക്ക് കോവിഡ്

ബീ ലൈൻ പബ്ലിക്ക് സ്കൂളിൽ നടന്ന ആന്റിജൻ ടെസ്റ്റിലാണ് കുന്ദമംഗലത്ത് ഇന്ന് 35 പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്.ആകെ 111 ആന്റിജൻ ടെസ്റ്റ് ആണ് നടന്നത്.

വാർഡ് തിരിച്ചുള്ള കണക്ക് =
9 -5
12 -3
16 -8
17 -8
13 -3
23 -1
8 -3
7- 1
22 -1
15 -1
14 -1

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!