Trending

ജില്ലയിൽ ഇന്ന് 325 പേർക്ക് കോവിഡ്

Premium Vector | Virus & pandemic background

ജില്ലയിൽ 325 പേർക്ക് കോവിഡ്
രോഗമുക്തി 271

ജില്ലയിൽ ഇന്ന് 325 പോസിറ്റീവ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. വിദേശത്തുനിന്നെത്തിയ മൂന്നുപേർക്കും ഇതര സംസ്ഥാനത്ത് നിന്ന് എത്തിയ ഒരാൾക്കും പോസിറ്റീവായി. ഒമ്പത് പേരുടെ ഉറവിടം വ്യക്തമല്ല. സമ്പർക്കം വഴി 312 പേർക്കാണ് രോഗം ബാധിച്ചത്. 5410 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികൾ, എഫ്.എൽ.ടി.സി കൾ എന്നിവിടങ്ങളിൽ ചികിത്സയിലായിരുന്ന 271 പേർ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

വിദേശത്ത് നിന്ന് എത്തിയവർ – 3

കോഴിക്കോട് – 1
തിരുവമ്പാടി – 1
വാണിമേൽ – 1

ഇതര സംസ്ഥാനങ്ങളിൽനിന്ന് എത്തിയവർ – 1

കോഴിക്കോട് – 1

ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകൾ – 9

കോഴിക്കോട് – 4
ബാലുശ്ശേരി – 1
കൊയിലാണ്ടി – 1
ഏറാമല – 1
കായക്കൊടി – 1
കുന്നുമ്മൽ – 1

സമ്പർക്കം വഴി കോവിഡ് പോസിറ്റീവ് കേസുകൾ കൂടുതലായി റിപ്പോർട്ട്
ചെയ്ത സ്ഥലങ്ങൾ

കോഴിക്കോട് കോർപ്പറേഷൻ – 140

(കല്ലായി, കുതിരവട്ടം, മായനാട്, വേങ്ങേരി, മെഡിക്കൽ കോളേജ്, ബേപ്പൂർ,
പുതിയങ്ങാടി, ചേവായൂർ, നെല്ലിക്കോട്, ഗോവിന്ദ പുരം, പുതിയറ, വെസ്റ്റ്
ഹിൽ, കോട്ടുളി, താഴം, മീഞ്ചന്ത, പന്നിയങ്കര, കോമേരി, മാങ്കാവ്,
നടക്കാവ്, ഹൽവാ ബസാർ, എൻ .ജി.ഓ ക്വാട്ടേഴ്സ്, വേങ്ങേരി,
വെള്ളിമാട് കുന്ന്, എരഞ്ഞിക്കൽ, ചെട്ടിക്കുളം, വെങ്ങാലി, മാളിക്കടവ്,
എലത്തൂർ, പാവങ്ങാട്, സിവിൽ സ്റ്റേഷൻ, ചേവരമ്പലം, ആഴ്ചവട്ടം)
ചേളന്നൂർ – 7
ഏറാമല – 9
കോടഞ്ചേരി – 10
കൊടുവള്ളി – 5
കൊയിലാണ്ടി – 12
കുന്ദമംഗലം – 12
മണിയൂർ – 5
മുക്കം – 5
പയ്യോളി – 7
തിക്കോടി – 5
വടകര – 6

കോവിഡ് പോസിറ്റീവായ ആരോഗ്യ പ്രവർത്തകർ – 1

കോഴിക്കോട് – 1

സ്ഥിതി വിവരം ചുരുക്കത്തിൽ

• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികൾ – 2872
• കോഴിക്കോട് ജില്ലയിൽ ചികിത്സയിലുളള മറ്റു ജില്ലക്കാർ – 127
• മററു ജില്ലകളിൽ ചികിത്സയിലുളള കോഴിക്കോട് സ്വദേശികൾ – 36

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!