Trending

ജില്ലയിൽ ഇന്ന് 822 പേർക്ക് കോവിഡ്

Pink Coronavirus Bacteria Background, Background, Wallpaper, Backdrop  Background Image for Free Download

ജില്ലയില്‍ 822 പേര്‍ക്ക് കോവിഡ്
രോഗമുക്തി 744

ജില്ലയില്‍ ഇന്ന് 822 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്തു നിന്നെത്തിയ ഏഴുപേര്‍ക്ക് പോസിറ്റീവായി. ഏഴുപേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 808 പേര്‍ക്കാണ് രോഗം ബാധിച്ചത്. 7013 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 744 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

വിദേശത്ത് നിന്ന് എത്തിയവര്‍ – 7

ഫറോക്ക് – 3
കാവിലുംപാറ – 1
ഒഞ്ചിയം – 1
വളയം – 1
വില്യാപ്പളളി – 1

• ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – ഇല്ല

ഉറവിടം വ്യക്തമല്ലാത്തവര്‍ – 7

കാവിലുംപാറ – 3
താമരശ്ശേരി – 3
മരുതോങ്കര – 1

• സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍

കോഴിക്കോട് കോര്‍പ്പറേഷന്‍ – 175
(വെസ്റ്റ്ഹില്‍, പന്നിയങ്കര, കോട്ടൂളി, ചെറുവണ്ണൂര്‍, വെളളിമാടുകുന്ന്, മൊകവൂര്‍, എരഞ്ഞിക്കല്‍, എലത്തൂര്‍, ബാങ്ക് റോഡ്, കണ്ണഞ്ചേരി, എടക്കാട്, കല്ലായി, പുതിയറ, കരുവിശ്ശേരി, പൊക്കുന്ന്, അരയിടത്തുപാലം, നെല്ലിക്കോട്, നടക്കാവ്, അരക്കിണര്‍, മലാപ്പറമ്പ്, വേങ്ങേരി, മാങ്കാവ്, തിരുത്തിയാട്, കൂര്യാല്‍ ലെയ്ന്‍, ബിലാത്തിക്കുളം, നല്ലളം, കൊമ്മേരി, ഗോവിന്ദപുരം, കിണാശ്ശേരി, ചേവായൂര്‍, ഫ്രാന്‍സിസ് റോഡ്, കുണ്ടുങ്ങല്‍, ചാലപ്പുറം, പുതിയങ്ങാടി, കോയ റോഡ്, പാവങ്ങാട്, കക്കുഴിപ്പാലം, കാരപ്പറമ്പ്, മാളിക്കടവ്, അത്താണിക്കല്‍, കരുവിശ്ശേരി, എടക്കാട്, പളളിത്താഴം, മൂഴിക്കല്‍, മെഡിക്കല്‍ കോളേജ്, വെള്ളയില്‍, പൂളക്കടവ്, മൊകവൂര്‍, തിരുവണ്ണൂര്‍, പയ്യാനക്കല്‍)
ഉണ്ണിക്കുളം – 39
നൊച്ചാട് – 25
ചോറോട് – 22
അത്തോളി – 21
പെരുവയല്‍ – 21
മണിയൂര്‍ – 20
പയ്യോളി – 19
ബാലുശ്ശേരി – 18
ഫറോക്ക് – 18
കാവിലുംപാറ – 18
ഒളവണ്ണ – 17
പേരാമ്പ്ര – 16
പുതുപ്പാടി – 16
തലക്കുളത്തൂര്‍ – 16
നരിക്കുനി – 15
വടകര – 15
താമരശ്ശേരി – 14
കക്കോടി – 13
നന്‍മണ്ട – 13
ഒഞ്ചിയം – 12
പെരുമണ്ണ – 12
കടലുണ്ടി – 12
കുന്ദമംഗലം – 12
കൊടിയത്തൂര്‍ – 11
ചെങ്ങോട്ടുകാവ് – 9
കൂരാച്ചുണ്ട് – 9
നാദാപുരം – 9
കുരുവട്ടൂര്‍ – 9
ചേളന്നൂര്‍ – 8
അരിക്കുളം – 7
ഏറാമല – 7
കാരശ്ശേരി – 7
കോടഞ്ചേരി – 7
മുക്കം – 7
തിക്കോടി – 7
ചാത്തമംഗലം – 6
ചെറുവണ്ണൂര്‍.ആവള – 6
കാക്കൂര്‍ – 6
കൊടുവളളി – 6
കൊയിലാണ്ടി – 6
കുന്നുമ്മല്‍ – 6
പുറമേരി – 6
ഉള്ള്യേരി – 6
വേളം – 5

കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ – 6

കോഴിക്കോട് കോര്‍പ്പറേഷന്‍ – 2 (ആരോഗ്യപ്രവര്‍ത്തകര്‍)
അത്തോളി – 1 ( ആരോഗ്യപ്രവര്‍ത്തകന്‍)
കുന്ദമംഗലം – 1 ( ആരോഗ്യപ്രവര്‍ത്തകന്‍)
കോടഞ്ചേരി – 1 (ആരോഗ്യപ്രവര്‍ത്തക)
വടകര – 1 ( ആരോഗ്യപ്രവര്‍ത്തകന്‍)

സ്ഥിതി വിവരം ചുരുക്കത്തില്‍

• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 8050
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ – 188
• മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 90

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!