Trending

ജില്ലാ സോഫ്റ്റ്ബോൾ ചാമ്പ്യൻഷിപ്പ് ആരംഭിച്ചു

കോഴിക്കോട് ജില്ലാ സോഫ്റ്റ്ബോൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ചാത്തമംഗലം പഞ്ചായത്ത് മിനി സ്റ്റേഡിയത്തിൽ വെച്ച് നടന്ന ഇരുപത്തൊൻപതാം ജില്ലാ സബ് ജൂനിയർ സോഫ്റ്റ്ബോൾ ചാംപ്യൻഷിപ്പ് അസോസിയേഷൻ പ്രസിഡന്റ് ടി പി അബ്ദുൽ ഷഫീഖ് ഉത്ഘാടനം ചെയ്തു . കേരള സോഫ്റ്റ്ബോൾ അസോസിയേഷൻ വൈസ് പ്രസിഡന്റ് എ കെ മുഹമ്മദ് അഷ്റഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാസ്പോർട്സ് കൗൺസിൽ എക്സിക്യൂട്ടീവ് മെമ്പർ ഇ കോയ , എം പി മുഹമ്മദ് മുസ്തഫ, ജസീം ബാസിൽ,കെ അക്ഷയ് ,ആദർശ് പിയു , കെകെ ഷിബിൻ , എന്നിവർ സംസാരിച്ചു . വി ആർ അശ്വന്ത് സ്വാഗതവും കെകെ ഷിബിൻ നന്ദിയും പറഞ്ഞു.
സബ് ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ മടവൂർ നൈൻസ്ട്രൈക്കേഴ്സ് സ്പോർട്സ് , എളെറ്റിൽ എം ജെ ഹൈസ്കൂൾ എന്നീ ടീമുകൾ ഫൈനലിൽ പ്രവേശിച്ചു. പുരുഷ വിഭാഗത്തിൽ മടവൂർ സോഫ്റ്റ്ബോൾ അക്കാഡമി ഡയമണ്ട് ഫീൽഡേഴ്സ് വടകര ടീമുകൾ ഫൈനലിൽ പ്രവേശിച്ചു

Avatar

nabla

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!