Local News

കുന്ദമംഗലത്ത് പുതിയതായി 14 പേര്‍ക്ക് കോവിഡ്

കുന്ദമംഗലത്ത് പുതിയതായി 14 പേര്‍ക്ക് കോവിഡ്
ചൂലാംവയല്‍ യു പി സ്‌കൂളില്‍ വെച്ച് നടത്തിയ കോവിഡ് ആന്റിജന്‍ ടെസ്റ്റില്‍ കുന്ദമംഗലത്ത് 14 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ആകെ ആന്റിജന്‍ ടെസ്റ്റ് 122 ഉം റീടെസ്റ്റ് 34 ഉം ആണ് കഴിഞ്ഞ ദിവസം നടന്നത്. ഇതില്‍ കുന്ദമംഗലത്ത് 14 ഉം പെരുവയല്‍ കുരുവട്ടൂര്‍ എന്നിവിടങ്ങളില്‍ 1 വീതവും 3 റീടെസ്റ്റും അടക്കം 19 പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. റീ ടെസ്റ്റുകളില്‍ 1 മടവൂര്‍ പഞ്ചായത്തിലാണ്.

വാര്‍ഡ് തിരിച്ചുള്ള കണക്കുകള്‍
1-5+1(റീടെസ്റ്റ്), 2-1(റീടെസ്റ്റ്), 3-1, 4-1, 6-2, 12-1, 14-1, 16-1, 19-1, 21-1

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!