
കുന്ദമംഗലം: വരട്യാക്ക് കുറുമണ്ണില് അബൂബക്ക൪ (82) നിര്യാതനായി.
ഭാര്യ : നഫീസ
മക്കള്‍ : മജീദ്, സുഹറ, ബഷീ൪ , അഷ്റഫ് , സുലൈഖ, സുബൈ൪.
മരുമക്കള്‍ : സുഹറ,മമ്ദ്കോയ , വാഹിദ, ഫൗസിയ, അഷ്റഫ്, സലീന
മയ്യത്ത് നിസ്ക്കാരം രാവിലെ 9 മണിക്ക് കുന്ദമംഗലം സുന്നി ജുമാ മസ്ജിദില്‍

