
കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് നിവാസികൾക്കായി
മെഗാ COVID പരിശോധനാ ക്യാമ്പ് 2020 ഒക്ടോബർ 30 ന് രാവിലെ 10.30 മുതൽ
12.45 വരേ കാരന്തൂർ AMLP സ്കൂളിൽ വെച്ച് നടത്തുന്നു ..
വാർഡ് മെമ്പർമാർ, ആരോഗ്യ പ്രവർത്തകർ, RRT അംഗങ്ങൾ എന്നിവർ മുഖേന പേരുകൾ റജിസ്റ്റർ ചെയ്യാം …
FHC കുന്ദമംഗലം

