കുന്ദമംഗലത്തെ പ്രമുഖ പി. ഡബ്ലൂ. ഡി കോൺട്രക്ടർ ആയിരുന്നകണിയാത്തു പൂതക്കണ്ടിയിൽ പ്രഭാകരൻ (80) (കമ്മങ്ങാട്ട്) അന്തരിച്ചു. ക്രഷർ അസോസിയേഷൻ മുൻ പ്രസിഡന്റ്, സീനിയർ ചേമ്പർമുൻ പ്രസിഡന്റ്,എന്നീനിലകളിൽ പ്രവർത്തിച്ചിരുന്നു. SN ട്രെസ്റ് മെമ്പറും, ലയൺസ് ക്ലബ് മെമ്പറുമാണ്. ഭാര്യ ചെന്നിലോട്ട് ശോഭ. മക്കൾ പ്രശോബ്, (ബിസിനസ് ), സിഷ. മരുമക്കൾ സരിത, ലതീഷ് കുമാർ. (ചെന്നൈ ). സഹോദരങ്ങൾ. കെ. പി. അശോകൻ, കെ. പി. ശിവാനന്ദൻ, വി. കെ. ശാന്ത, പി.യം. ശ്യാമള. പരേതരായ കെ. പി. ശ്രീധരൻ, കെ. ഇ. മാധവി. ശവസംസ്കാരം വെള്ളിയാഴ്ച രാത്രി 10.30നു വീട്ടുവളപ്പിൽ.