കുന്ദമംഗലം: മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ കീഴിൽ കുന്ദമംഗലം ബസ് സ്റ്റാന്റിന് മുമ്പിൽ സ്ഥാപിക്കുന്ന ഗാന്ധി പ്രതിമ
2 ന് അനാഛാദനം ചെയ്യും., എം.പി.രാഘവൻ. അനാഛാദന കർമ്മം നിർവഹിക്കും രാവിലെ 9 മണിക്ക് നടക്കുന്ന.ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷൈജ വളപ്പിൽ തുടങ്ങി കോൺഗ്രസ്സ് നേതാക്കളും മറ്റു രാഷ്ട്രീയ സാമൂഹിക പ്രതിനിധികളൂം പങ്കെടുക്കും.
ഗ്രാമപഞ്ചായത്തിന്റെ അനുമതിയോടെയാണ് പ്രതിമ സ്ഥാപിച്ചത്.ഐൻ ടി യു സി പോർട്ടർ ബൈജു പ്രതിമ നിർമ്മിക്കുന്നത്.