News

തദ്ദേശ തെരഞ്ഞെടുപ്പ്: അന്തിമ വോട്ടര്‍ പട്ടികയും സംവരണ നറുക്കെടുപ്പും അടുത്ത മാസം

തദ്ദേശ സ്ഥാപനങ്ങളിലേക്കുളള തെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടര്‍ പട്ടികയും സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പും അടുത്തമാസത്തോടെ പൂര്‍ത്തിയാവും. കഴിഞ്ഞ 12 മുതല്‍ 26 വരെ വോട്ട് ചേര്‍ത്തവരെ ഉള്‍പ്പെടുത്തിയാണ് അന്തിമ വോട്ടര്‍ പട്ടിക തെരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രസിദ്ധീകരിക്കുന്നത്.
സംവരണ വാര്‍ഡുകളിലേക്കുളള തെരഞ്ഞെടുപ്പും അടുത്ത മാസം നടക്കും. ഓരോ വാര്‍ഡിലും മല്‍സരിക്കുന്നതിന് ജനറല്‍, വനിത, പട്ടികജാതി, പട്ടികവര്‍ഗ സംവരണ സീറ്റുകള്‍ നറുക്കെടുപ്പ് നടത്തിയാണ് നിശ്ചയിക്കുക. ഇതിന് ശേഷം പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സ്റ്റാന്‍ഡിങ് കമ്മിറ്റി എന്നീ സ്ഥാനങ്ങളിലേക്കുളള സംവരണ നറുക്കെടുപ്പും നടത്തും. സംവരണ സീറ്റുകളുടെ എണ്ണം നേരത്തെ തന്നെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ക്ലിപ്തപ്പെടുത്തിയിട്ടുണ്ട്.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!