ഹരിയാന: നിയമസഭയിലെ രണ്ട് എംഎല്‍എമാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് ഏഴ് ദിവസത്തെ ഹോം ക്വാറന്റൈനില്‍ പ്രവേശിച്ചതായി ഔദ്യോഗിക പ്രസ്താവനകള്‍ വ്യക്തമാക്കി. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് ഏഴ് ദിവസത്തെ ഹോം ക്വാറന്റൈനില്‍ പ്രവേശിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. അദ്ദേഹത്തെ സന്ദര്‍ശിച്ച രണ്ട് എംഎല്‍എമാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ മാനദണ്ഡങ്ങളും ഡോക്ടര്‍മാരുടെ നിര്‍ദ്ദേശങ്ങളും അനുസരിച്ച് അദ്ദേഹത്തിന്റെ ഈ തീരുമാനം. മാധ്യമപ്രവര്‍ത്തകന്‍ രവീന്‍ തുക്രാല്‍ ട്വീറ്റ് ചെയ്തു.
ഹരിയാന നിയമസഭയിലെ രണ്ട് എംഎല്‍എമാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

