ഉന്നത വിജയം കരസ്ഥമാക്കിയവരെ ആദരിച്ചു
കുന്ദമംഗലംഗ്രാമ പഞ്ചായത്ത് പതിനാലാം വാർഡിൽ നിന്നും എസ് എസ്എൽ സി , പ്പസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ആദരവ് നൽകി. ചടങ്ങിൽ വാർഡ് മെമ്പർ പി.കൗലത്ത് അദ്ധ്യക്ഷത വഹിച്ചു. ലീന വാസുദേവൻ ഉദ്ഘാടനം നിർവ്വഹിച്ചു. ഐ.മുഹമ്മദ് കോയ ,ഷിജു മുപ്രമ്മൽ ,ഫാത്തിമ ജസ്ലിൻ, ജിഷ ചോലക്കമണ്ണിൽ ,അമീൻ എം.കെ ,സജിനി ,ബുഷറ, മിനി മേക്കയിൽ ,ലിയ മരിയ ഷാജി തുടങ്ങിയവർ സംസാരിച്ചു.