കുന്ദമംഗലം ചാത്തങ്കാവ് പാറോപ്പിലാക്കിൽ ആരതിനിവാസിൽ ഗോപകുമാർ.കെ.പി(49 ) അന്തരിച്ചു.സി പി ഐ എം ചാത്തങ്കാവ് വെസ്റ്റ് ബ്രാഞ്ച് മെമ്പർ ആയിരുന്നു
പിതാവ്;പരേതരായ പുരുഷോത്തമൻ നായർ
മാതാവ്; പരേതയായ കൃഷ്ണ അംബാൾ
ഭാര്യ; ബീന (കോഴിക്കോട് മെഡിക്കൽ കോളജ് എച്ച് ഡി എസ് )
മകൻ ;ഗൗതം കൃഷ്ണ ( എ എം എൽ പി സ്കൂൾ കുന്ദമംഗലം ),
സഹോദരി; ജ്യോതി (മായനാട്)
സംസ്കാരം ഇന്ന് വൈകുന്നേരം 6 മണിക്ക് പുതിയപാലം ശ്മശാനത്തിൽ