Local News

കുന്ദമംഗലം പ്രസ് ക്ലബ്ബ് വാർഷിക ജനറൽ ബോഡി യോഗം സംഘടിപ്പിച്ചു

കുന്ദമംഗലം പ്രസ് ക്ലബ് വാർഷിക ജനറൽ ബോഡി യോഗം സംഘടിപ്പിച്ചു. അഡ്വ.
പിടിഎ റഹീം എം എൽ എ യോഗം ഉദ്ഘാടനം ചെയ്തു. മുൻ എംഎൽഎയു സി രാമൻ മുഖ്യാതിഥിയായി.
എം സിബ്ഗത്തുള്ള അദ്ധ്യക്ഷത വഹിച്ചു. ഹബീബ് കാരന്തൂർ റിപ്പോർട്ട് അവതരിപ്പിച്ചു. പി. കോയ, ടി.രവീന്ദ്രൻ, എ.ഹരിദാസൻ, ശ്രീനിവാസൻ,
സി മുഹമ്മദ് ഷാജി , ബഷീർ പുതുക്കുടി,
മുസ്തഫ നുസ് രി, പി ഫൈസൽ, , പി മുഹമ്മദ്, എം സർവ്വധ മനൻ എന്നിവർ പ്രസംഗിച്ചു.
പുതിയഭാരവാഹികളായി .ടി രവീന്ദ്രൻ (പ്രസിഡണ്ട്)
കെ എം എ റഹ്മാൻ, (വൈ.പ്രസിഡണ്ട്)
പി കെ അബൂബക്കർ (ജനറൽ സെക്രട്ടറി),
ലാൽ കുന്ദമംഗലം (ജോ. സെക്രട്ടറി),
നാസർ കാരന്തൂർ (ട്രഷറർ), എന്നിവരെ തെരെഞ്ഞടുത്തു. ഓഡിറ്ററായി എ.ഹരിദാസനേയും സപ്ലിമെൻ്റ് എഡിറ്ററായി പി.കോയയേയും യോഗം തെരഞ്ഞെടുത്തു. പി. കോയ, പി.ഫൈസൽ എന്നിവർ വരണാധികാരികളായി. മാദ്ധ്യമ പ്രവർത്തകരുടെ മക്കളിൽ ഉന്നത വിജയം നേടിയ കുട്ടികളെയും പുരസ്കാരങ്ങൾ നേടിയ എം.സി ബ്ഹ ത്തുള്ള , രവീന്ദ്രൻ കുന്ദമംഗലം എന്നിവരേയും ചടങ്ങിൽ ആദരിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!