മകൻ ഇസഹാക്കിന്റെ ക്യൂട്ട് നൃത്ത വിഡിയോ പങ്കുവച്ച് നടൻ കുഞ്ചാക്കോ ബോബൻ. ലോക നൃത്തദിനത്തോടനുബന്ധിച്ചാണ് സ്പെഷൽ വിഡിയോയുമായി നടൻ എത്തിയത്. ‘എല്ലാവർക്കും നൃത്ത ദിനാശംസകൾ. ലോകത്തെ നിങ്ങളുടെ വേദിയാക്കി മാറ്റുക’ എന്നാണ് വിഡിയോ പങ്കിട്ട് കുഞ്ചാക്കോ ബോബൻ കുറിച്ചത്. സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോയ്ക്ക് നിരവധി കമന്റുകൾ ഇതിനോടകം വന്ന് കഴിഞ്ഞു.
https://www.instagram.com/reel/CrnFLUZgeGw/?utm_source=ig_web_copy_link

