സേവാഭാരതി വളണ്ടിയർമാർ ആനപ്പാറ കുടുംബാരോഗ്യ കേന്ദ്രം ശുചീകരിച്ചു. കളരിക്കണ്ടി സ്കൂളിൽ വെച്ച് നടന്ന കോവിഡ് ടെസ്റ്റ് സ്പെഷൽ ക്യാമ്പിൽ
പോസിറ്റീവ് കേസുകൾ വർദ്ദിച്ചതിനെ തുടർന്ന് പടനിലം ഗ്രാമദീപം ചാരിറ്റബിൾ ട്രസ്റ്റും, സേവാഭാരതി പ്രവർത്തകരും ആനപ്പാറ ഹെൽത്ത് സെന്റർ സ്‌മോക്ക് സാനിറ്റൈസ്- വെച്ച് ശുചീകരിച്ചു. ശുചീകരണത്തിന് ഗ്രാമദീപം ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡണ്ട് പ്രവീൺ പടനിലം, അബിനേഷ് , ജിതിൻ, പ്രമോദ്,ജി ഗിൽ തുടങ്ങിയവരും സേവാഭാരതി പ്രവർത്തകരും പങ്കെടുത്തു. ഹെൽത്ത് ഇൻസ്പെക്ടർ ബാബുരാജ് – ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ – രജിത്ത്- RRT വളണ്ടിയർ വി.പി സലിം എന്നിവർ . ആരോഗ്യ കേന്ദ്രത്തിനു വേണ്ടി നന്ദി പറഞ്ഞു.
സേവാഭാരതി വളണ്ടിയർമാർ ആനപ്പാറ കുടുംബാരോഗ്യ കേന്ദ്രം ശുചീകരിച്ചു

