ചാത്തമംഗലം: ഉള്ളാട്ടിൽ അലീമ (84) നിര്യാതയായി. മയ്യത്ത് നമസ്കാരം വൈകീട്ട് 5.30ന് ചാത്തമംഗലം മഹല്ല് ജുമാ മസ്ജിദിൽ. ഭർത്താവ്: പരേതനായ മൊയ്തീൻകുട്ടി. മക്കൾ: മുഹമ്മദ്, സിദ്ധീഖ്. മരുമക്കൾ: സുലൈഖ, കദീജ.
ചാത്തമംഗലം ഉള്ളാട്ടിൽ അലീമ നിര്യാതയായി