കുന്ദമംഗലം: വാഴക്കാട് ഗവ.സ്ക്കൂൾ അദ്ധ്യാപകനും എളമ്പിലിശ്ശേരിയിൽ താമസിക്കുകയും ചെയ്തിരുന്ന കൊടമ്പാട്ടിൽ ടി.ദിനേശൻ (52) നിര്യാതനായി. ഭാര്യ: ഷീജകുമാരി (കെ.എസ്.എഫ്.ഇ.ഓമശ്ശേരി). മക്കൾ: നവീൻ, നന്ദന. സഹോദരങ്ങൾ: സുരേഷ്, മധു. പിതാവ്: പരേതനായ അച്ചുതൻനായർ. മാതാവ്: പരേതയായ പത്മാവതി അമ്മ. സംസ്കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ.
വാഴക്കാട് ഗവ.സ്ക്കൂൾ അദ്ധ്യാപകനായ കൊടമ്പാട്ടിൽ വീട്ടിൽ ദിനേശൻ(52) അന്തരിച്ചു

