സ്പോർട്സ് ആന്റ് ഗെയിംസ് പ്രമോഷൻ കൗൺസിൽ ഭാരവാഹികൾ
കോഴിക്കോട്: ദേശീയ കായിക ഫെഡറേഷൻ ഘടകമായി പ്രവർത്തിക്കുന്നതും കേരള സ്പോർട്സ് കൗൺസിൽ അംഗീകാരം ഇല്ലാത്തതുമായ കായിക സംഘടനകളുടെ കൂട്ടായ്മയായ സ്റ്റേറ്റ് സ്പോർട്സ് ആന്റ് ഗെയിംസ് പ്രമോഷൻ കൗൺസിൽ രൂപീകരിച്ചു. അഡ്വക്കേറ്റ് എം രാജൻ അധ്യക്ഷത വഹിച്ചു. പി മുഹമ്മദ് നജീബ് ഉദ്ഘാടനം ചെയ്തു.എ കെ മുഹമ്മദ് അഷ്റഫ് പി ഷഫീഖ്, പി.എം എഡ്വേർഡ്, എം.എ സാജിദ്എന്നിവർ സംസാരിച്ചു ഭാരവാഹികൾ : പ്രസിഡന്റ് അഡ്വ: എം.രാജൻ പി മുഹമ്മദ് നജീബ്, അബിൻ തോമസ്, കെ ഹംസ (വൈസ് പ്രസി)എ കെ മുഹമ്മദ് അഷ്റഫ് (സെക്രട്ടറി) ശിവ ഷണ്മുഖൻ,പി ശഫീഖ്, പി.എംഎഡ്വേർഡ്, (സെക്രട്ടറിമാർ)എം എ. സാജദ് (ട്രഷറർ)