കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡ് നിലവാരത്തില്‍. 320 രൂപയുടെ വര്‍ധനവാണ് വന്നിരിക്കുന്നത്. 47,120 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 40 രൂപയാണ് വര്‍ധിച്ചത്. 5890 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. വെള്ളിക്ക് ഗ്രാമിന് 81 രൂപയാണ്. ഈ മാസം നാലിനാണ് ആദ്യമായി 47,000 കടന്നത്.
സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍; ഒരു ഗ്രാം സ്വര്‍ണത്തിന് 5890 രൂപ

