Trending

ജില്ലയില്‍ 714 പേര്‍ക്ക് കോവിഡ്

Crowded Senate Bill Includes Tax Relief, Small Biz Help, Checks & Student  Loan Deferrals In Response To Coronavirus

ജില്ലയില്‍ 714 പേര്‍ക്ക് കോവിഡ്
രോഗമുക്തി 1187

ജില്ലയില്‍ ഇന്ന് 714 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്തു നിന്നെത്തിയ നാലുപേർക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 13 പേര്‍ക്കു മാണ് പോസിറ്റീവായത്. 24 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 673 പേര്‍ക്കാണ് രോഗം ബാധിച്ചത്. 6616 പേരെ പരിശോധനക്ക് വിധേയരാക്കി. എട്ടു ആരോഗ്യപ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 10.79 ശതമാനമാണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 1187 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

വിദേശത്ത് നിന്ന് എത്തിയവര്‍ – 4

ഫറോക്ക് – 1
കിഴക്കോത്ത് – 1
ഒളവണ്ണ – 1
വടകര – 1

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ – 13

കോഴിക്കോട് കോര്‍പ്പറേഷന്‍ – 2
ചങ്ങരോത്ത് – 1
ഫറോക്ക് – 1
കായണ്ണ – 1
മടവൂര്‍ – 1
നരിപ്പറ്റ – 1
പെരുവയല്‍ – 1
തലക്കുളത്തൂര്‍ – 1
തിരുവമ്പാടി – 1
തൂണേരി – 1
വടകര – 1
വാണിമേല്‍ – 1

ഉറവിടം വ്യക്തമല്ലാത്തവർ – 24

കോഴിക്കോട് കോര്‍പ്പറേഷന്‍ – 15
( കൊളത്തറ, തിരുവണ്ണൂര്‍, പൊറ്റമ്മല്‍, പുതിയറ, കൊമ്മേരി, മെഡിക്കല്‍ കോളേജ്)
പെരുമണ്ണ – 2
മുക്കം – 1
ഫറോക്ക് – 1
കക്കോടി – 1
പെരുവയല്‍ – 1
പുതുപ്പാടി – 1
താമരശ്ശേരി – 1
തുറയൂര്‍ – 1

➡️ സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങള്‍

കോഴിക്കോട് കോര്‍പ്പറേഷന്‍ – 129

( തൊണ്ടയാട്, മാങ്കാവ്, കണ്ണാടിക്കല്‍, കല്ലായി, നല്ലളം, കൊളത്തറ, പുതിയറ, ചേവായൂര്‍, എടക്കാട്, തിരുവണ്ണൂര്‍, ഫ്രാന്‍സിസ് റോഡ്, പാവങ്ങാട്, അരക്കിണര്‍, അശോകപുരം, പുതിയങ്ങാടി, നടക്കാവ്, പൊക്കുന്ന്, വെസ്റ്റ്ഹില്‍, ചേവരമ്പലം, മാനാരി, കണ്ണഞ്ചേരി, ചാലപ്പൂറം, സിവില്‍ സ്റ്റേഷന്‍, മേരിക്കുന്ന്, കുറ്റിച്ചിറ, പൂളക്കടവ്, കാളാണ്ടിത്താഴം, മലാപ്പറമ്പ്, മൂഴിക്കല്‍, കിണാശ്ശേരി, കാമ്പുറം, കോട്ടൂളി, എരഞ്ഞിപ്പാലം, എരഞ്ഞിക്കല്‍, മെഡിക്കല്‍ കോളേജ്, കുതിരവട്ടം, എലത്തൂര്‍, ബിലാത്തിക്കുളം, വേങ്ങേരി, മാത്തോട്ടം, ബേപ്പൂര്‍)

ഫറോക്ക് – 45
കുന്ദമംഗലം – 37
കായണ്ണ – 28
ചങ്ങരോത്ത് – 24
ഉണ്ണിക്കുളം – 22
കക്കോടി – 22
മടവൂര്‍ – 19
തൂറയൂര്‍ – 18
കിഴക്കോത്ത് – 17
പുതുപ്പാടി – 15
വടകര – 15
ഉള്ള്യേരി – 13
പേരാമ്പ്ര – 13
തലക്കുളത്തൂര്‍ – 13
തിക്കോടി – 12
നൊച്ചാട് – 12
പയ്യോളി – 12
കടലുണ്ടി – 12
അത്തോളി – 11
കൊടിയത്തൂര്‍ – 11
മണിയൂര്‍ – 11
നരിക്കുനി – 10
ഒളവണ്ണ – 10
ചേമഞ്ചേരി – 9
ചോറോട് – 8
പെരുമണ്ണ – 7
കൊയിലാണ്ടി – 7
പനങ്ങാട് – 6
അരിക്കുളം – 5
ചെക്യാട് – 5
ഏറാമല – 5
കുരുവട്ടൂര്‍ – 5
നന്മണ്ട – 5

കോവിഡ് പോസിറ്റീവായ ആരോഗ്യപ്രവര്‍ത്തകര്‍ – 8

 കിഴക്കോത്ത് -   2 ( ആരോഗ്യപ്രവര്‍ത്തകര്‍)

കൊയിലാണ്ടി – 1 ( ആരോഗ്യപ്രവര്‍ത്തക)
കോഴിക്കോട് കോര്‍പ്പറേഷന്‍ – 1 ( ആരോഗ്യപ്രവര്‍ത്തകന്‍)
നാദാപുരം – 1 ( ആരോഗ്യപ്രവര്‍ത്തകന്‍)
തലക്കൂളത്തൂര്‍ – 1 ( ആരോഗ്യപ്രവര്‍ത്തക)
ഉണ്ണിക്കുളം – 1 ( ആരോഗ്യപ്രവര്‍ത്തകന്‍)
വളയം – 1 ( ആരോഗ്യപ്രവര്‍ത്തകന്‍)

സ്ഥിതി വിവരം ചുരുക്കത്തില്‍

• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 6629
• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ – 197

➡️ നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍
എന്നിവിടങ്ങളില്‍ ചികിത്സയിലുളളവര്‍

• കോഴിക്കോട് മെഡിക്കല്‍ കോളേജ് – 245
• ഗവ. ജനറല്‍ ആശുപത്രി – 127
• ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എസ്.എല്‍.ടി.സി – 63
• കോഴിക്കോട് എന്‍.ഐ.ടി എസ് എല്‍.ടി. സി – 37
• ഫറോക്ക് എഫ്.എല്‍.ടി.സി – 39
• എന്‍.ഐ.ടി മെഗാ എസ്.എല്‍.ടി. സി – 49
• എ.ഡബ്ലിയു.എച്ച് എഫ്.എല്‍.ടി. സി – 60
• മണിയൂര്‍ നവോദയ എഫ്.എല്‍.ടി. സി – 84
• കെ.എം.ഒ എഫ്.എല്‍.ടി.സി. കൊടുവളളി – 54
• അമൃത എഫ്.എല്‍.ടി.സി. കൊയിലാണ്ടണ്‍ണ്‍ി – 80
• അമൃത എഫ്.എല്‍.ടി.സി. വടകര – 51
• എം.ഇ.ടി. എഫ്.എല്‍.ടി.സി. നാദാപുരം – 46
• റെയ്‌സ്, ഫറോക്ക് – 22
• മെറീന എഫ്.എല്‍.ടി.സി, ഫറോക്ക് – 29
• ഹോമിയോകോളേജ്,കാരപ്പറമ്പ്എസ്.എല്‍.ടി. സി – 111
• ഇഖ്ര ഹോസ്പിറ്റല്‍ – 81
• ഇഖ്ര അനക്ചര്‍ – 26
• ഇഖ്ര മെയിന്‍ – 14
• ബി.എം.എച്ച് – 71
• മിംസ് – 44
• മൈത്ര ഹോസ്പിറ്റല്‍ – 24
• നിര്‍മ്മല ഹോസ്പിറ്റല്‍ – 10
• കെ.എം.സി.ടി ഹോസ്പിറ്റല്‍ – കോവിഡ് ബ്ലോക്ക്- 29
• എം.എം.സി നഴ്‌സിംഗ് ഹോസ്പിറ്റല്‍ – 142
• മിംസ് എഫ്.എല്‍.ടി.സി കള്‍ – 20
• കോ-ഓപ്പറേറ്റീവ് എരഞ്ഞിപ്പാലം – 15
• മലബാര്‍ ഹോസ്പിറ്റല്‍ – 6
• പി.വി.എസ് – 2
• എം. വി. ആര്‍ – 1
• മെട്രോമെഡ് കാര്‍ഡിയാക് സെന്റര്‍ – 1
• വീടുകളില്‍ ചികിത്സയിലുളളവര്‍ – 4267
• പഞ്ചായത്ത്തല കെയര്‍ സെന്ററുകള്‍ – 198
• മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 64 ( തിരുവനന്തപുരം – 01, പത്തനംതിട്ട – 03,ആലപ്പൂഴ – 01, എറണാകുളം- 18, പാലക്കാട് – 01, തൃശ്ശൂര്‍ – 01, മലപ്പുറം – 21, കണ്ണൂര്‍ – 13, വയനാട് – 05)

878 പേര്‍ കൂടി നിരീക്ഷണത്തില്‍

പുതുതായി വന്ന 878 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 23177 പേര്‍ നിരീക്ഷണത്തിൽ. ഇതുവരെ 1,69,865 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.
രോഗലക്ഷണങ്ങളോടുകൂടി പുതുതായി വന്ന 232 പേര്‍ ഉള്‍പ്പെടെ 1608 പേര് ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്.
ഇന്ന് 6616 സ്രവസാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആകെ 7,72,781 സ്രവസാംപിളുകള്‍ അയച്ചതില്‍ 7,69,683 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 7,03,315 എണ്ണം നെഗറ്റീവാണ്.
പുതുതായി വന്ന 519 പേര്‍ ഉള്‍പ്പെടെ ആകെ 8146 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 340 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ്‌കെയര്‍ സെന്ററുകളിലും, 7806 പേര്‍ വീടുകളിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരിൽ രണ്ടു പേര്‍ ഗര്‍ഭിണികളാണ്. ഇതുവരെ 57971 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!