Trending

ജില്ലയില്‍ ഇന്ന് 759 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

ജില്ലയില്‍ ഇന്ന് 759 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

രോഗമുക്തി 749, ടി.പി.ആര്‍:11.78%

ജില്ലയില്‍ ഇന്ന് 759 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ജയശ്രീ വി അറിയിച്ചു. 3 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 753 പേര്‍ക്കാണ് രോഗം ബാധിച്ചത്. 2 ആരോഗ്യ പരിചരണ പ്രവര്‍ത്തകര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നു വന്ന ഒരാള്‍ക്കും രോഗം സ്ഥിരീകരിച്ചു . 6555 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 749 പേര്‍ കൂടി രോഗമുക്തി നേടി. 11.78 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 8305 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്. പുതുതായി വന്ന 1151 പേര്‍ ഉള്‍പ്പടെ 33823 പേര്‍ ഇപ്പോള്‍ നിരീക്ഷണത്തിലുണ്ട് . ഇതുവരെ 1125865 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. 3050 മരണങ്ങളാണ് ഇതുവരെ കോവിഡ് മൂലമെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

കോവിഡ് പ്രതിരോധ വാക്‌സിനിന്റെ രണ്ടാം ഡോസ് എടുക്കാന്‍ സമയമായവര്‍ അടുത്തുള്ള ആരോഗ്യ പ്രവര്‍ത്തകരുമായി ബന്ധപ്പെട്ട് വാക്‌സിനേഷന്‍ പൂര്‍ത്തീകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. സ്‌കൂളുകള്‍ തുറക്കുന്ന പശ്ചാത്തലത്തില്‍ രക്ഷിതാക്കളും വീട്ടിലെ 18 വയസ്സിനു മുകളിലുള്ള അംഗങ്ങളും വാക്‌സിനേഷന്‍ പൂര്‍ത്തീകരിക്കേണ്ടതാണ്.
എല്ലാ സര്‍ക്കാര്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലും വാക്‌സിന്‍ ലഭ്യമാണ്.

ഉറവിടം വ്യക്തമല്ലാത്തവര്‍- 3
ഫറോക്ക്- 1
തിരുവള്ളൂര്‍ – 1
കോഴിക്കോട് കോര്‍പ്പറേഷന്‍ – 1

ആരോഗ്യപരിചരണ പ്രവര്‍ത്തകര്‍ – 2

തിരുവമ്പാടി – 2

ഇതര സംസ്ഥാനത്ത് നിന്ന് വന്നവര്‍ – 1

ചെങ്ങോട്ട് കാവ് – 1

സമ്പര്‍ക്കം : 753

അരിക്കുളം – 4

അത്തോളി – 7

ആയഞ്ചേരി – 2

അഴിയൂര്‍ – 5

ബാലുശ്ശേരി – 25

ചക്കിട്ടപ്പാറ – 3

ചങ്ങരോത്ത് – 13

ചാത്തമംഗലം – 5

ചെക്കിയാട് – 4

ചേളന്നൂര്‍ – 20

ചേമഞ്ചേരി – 2

ചെങ്ങോട്ട്കാവ് – 12

ചെറുവണ്ണൂര്‍ – 8

ചോറോട് – 7

എടച്ചേരി – 2

ഏറാമല – 4

ഫറോക്ക് – 9

കടലുണ്ടി – 4

കക്കോടി – 16

കാക്കൂര്‍ – 12

കാരശ്ശേരി – 7

കട്ടിപ്പാറ – 2

കാവിലുംപാറ – 3

കായക്കൊടി – 4

കായണ്ണ – 12

കീഴരിയൂര്‍ – 15

കിഴക്കോത്ത് – 2

കോടഞ്ചേരി – 9

കൊടിയത്തൂര്‍ – 6

കൊടുവള്ളി – 15

കൊയിലാണ്ടി – 16

കൂടരഞ്ഞി – 4

കൂരാച്ചുണ്ട് – 16

കൂത്താളി – 2

കോട്ടൂര്‍ – 3

കോഴിക്കോട് കോര്‍പ്പറേഷന്‍ – 197

കുന്ദമംഗലം – 9

കുന്നുമ്മല്‍ – 3

കുരുവട്ടൂര്‍ – 7

കുറ്റ്യാടി – 6

മടവൂര്‍ – 5

മണിയൂര്‍ – 9

മരുതോങ്കര – 12

മാവൂര്‍ – 5

മേപ്പയ്യൂര്‍ – 5

മൂടാടി – 8

മുക്കം – 3

നാദാപുരം – 3

നടുവണ്ണൂര്‍ – 6

നന്‍മണ്ട – 4

നരിക്കുനി – 4

നരിപ്പറ്റ – 1

നൊച്ചാട് – 11

ഒളവണ്ണ – 11

ഓമശ്ശേരി – 2

ഒഞ്ചിയം – 7

പനങ്ങാട് – 5

പയ്യോളി – 5

പേരാമ്പ്ര – 3

പെരുമണ്ണ – 10

പെരുവയല്‍ – 2

പുറമേരി – 4

പുതുപ്പാടി – 8

രാമനാട്ടുകര – 16

തലക്കുളത്തൂര്‍ – 25

താമരശ്ശേരി – 5

തിക്കോടി – 2

തിരുവള്ളൂര്‍ – 2

തിരുവമ്പാടി – 9

തൂണേരി – 0

തുറയൂര്‍ – 5

ഉള്ള്യേരി – 5

ഉണ്ണികുളം – 6

വടകര – 26

വളയം – 2

വാണിമേല്‍ – 6

വേളം – 6

വില്യാപ്പള്ളി – 3

സ്ഥിതി വിവരം ചുരുക്കത്തില്‍

• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 8305

• കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ – 129

നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലുളളവര്‍

സര്‍ക്കാര്‍ ആശുപത്രികള്‍ – 201

സെക്കന്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ – 11

ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ – 17

സ്വകാര്യ ആശുപത്രികള്‍ – 452

പഞ്ചായത്ത് തല ഡോമിസിലറി കെയര്‍ സെന്റര്‍ – 1

വീടുകളില്‍ ചികിത്സയിലുളളവര്‍ – 6966

• മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ – 27

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!