കുന്ദമംഗലം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് സി വി സംജിത്തിന്റെ അമ്മ പുതിയറ മണ്ണിൽ പ്രേമലീല (69)അന്തരിച്ചു.
ഭർത്താവ്; പരേതനായ വേലായുധൻ നായർ
മക്കൾ; സ്വപ്നജിത്,സംജിത്,
മകൾ;സജ്ന
മരുമക്കൾ;രമ്യ,സജീവ്
ശവസംസ്കാരം രാത്രി 9:30 ന് വീട്ടുവളപ്പിൽ
പുതിയറ മണ്ണിൽ പ്രേമലീല അന്തരിച്ചു

