സംസ്ഥാനത്ത് ഒരാള്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. തിരുവനന്തപുരം കിളിമാനൂര്‍ പപ്പാലയില്‍ സ്വദേശി വിജയകുമാര്‍ ആണ് മരിച്ചത്. പ്രമേഹമുള്‍പ്പെടെയുള്ള രോഗങ്ങള്‍ക്ക് ചികിത്സയിലായിരുന്നു വിജയകുമാര്‍. സംസ്ഥാനത്ത് ഇതുവരെ 267 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.
സംസ്ഥാനത്ത് ഒരാള്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു

